pachai maamalai pol mene

Thursday, October 01, 2026

Humble pranams to Lord Shiva who has taken the form of Lord Vishnu and Lord Vishnu who has taken the form of Lord Shiva

 



शिवाय विष्णुरूपाय शिवरूपाय विष्णवे।
शिवस्य हृदयं विष्णुर्विष्णोश्च हृदयं शिवः॥
यथा शिवमयो विष्णुरेवं विष्णुमयः शिवः |
यथाsन्तरम् न पश्यामि तथा में स्वस्तिरायुषि|

śivāya viṣṇurūpāya śivarūpāya viṣṇave|
śivasya hṛdayaṁ viṣṇurviṣṇośca hṛdayaṁ śivaḥ||
yathā śivamayo viṣṇurevaṃ viṣṇumayaḥ śivaḥ |
yathāsntaram na paśyāmi tathā meṃ svastirāyuṣi|

Humble pranams to Lord Shiva who has taken the form of Lord Vishnu
Humble pranaams to Lord Vishnu who has taken the form of Lord Shiva
The heart or inner core of Lord Shiva is Lord Vishnu and the heart of of Lord Vishnu is Lord Shiva
As we see that Lord Shiva is Shining forth assuming the qualities of Lord Vishnu and Lord Vishnu is shining forth assuming the qualities of Lord Shiva, and as I see no difference between Lord Shiva the Shankara and Lord Vishnu the Narayana, I am blessed to live long with everlasting welfare.
(This is the final prayer with which many smarthas conclude their trikaala Sandhya vandanam..)

ശിവായ വിഷ്ണുരൂപായ ശിവരൂപായ വിഷ്ണവേ।
ശിവസ്യ ഹൃദയം വിഷ്ണുര്വിഷ്ണോശ്ച ഹൃദയം ശിവഃ॥
യഥാ ശിവമയോ വിഷ്ണുരേവം വിഷ്ണുമയഃ ശിവഃ |
യഥാsന്തരമ് ന പശ്യാമി തഥാ മേ സ്വസ്തിരായുഷി|
വിഷ്ണുവിന്റെ രൂപം കൈക്കൊണ്ട ഭഗവാന്‍ ശിവന് നമസ്കാരം
ശിവന്റെ രൂപം കൈക്കൊണ്ട ഭഗവാന്‍ നാരായണന് നമസ്കാരം

ശിവന്റെ ഹൃദയം, ശിവന്‍റെ ആന്തരികമായ കേന്ദ്രബിന്ദു വിഷ്ണു ആണ്
വിഷ്ണുവിന്റെ ഹൃദയം അതുപോലെ ശിവനും ആണ്.
ബാഹ്യമായി ശിവരൂപം പൂണ്ടു നില്‍ക്കുന്ന വസ്തു വിഷ്ണുവാണ്
ബാഹ്യമായി വിഷ്ണുരൂപം പൂണ്ടു നില്‍ക്കുന്ന പ്രതിഭാസം ശിവനാണ്.

ഇക്കാര്യം മനസ്സില്‍ ഉള്‍ക്കൊണ്ടു ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഇടയില്‍ വ്യത്യാസം ഒന്നും ഇല്ല എന്ന കാര്യം ഉള്‍ക്കൊണ്ടാതുകൊണ്ട് ഞാന്‍ എന്നും നീണ്ട ആയുസ്സോടെയും സമൃദ്ധിയോടെയും ജീവിക്കുന്നു.
(ഈ പ്രാര്‍ത്ഥനയോടെയാണ് ചില സ്മാര്‍ത്തന്മാര്‍ തങ്ങളുടെ ത്രികാല സന്ധ്യാവന്ദനം അവസാനിപ്പിക്കുന്നത് )

No comments:

Post a Comment