pachai maamalai pol mene

Sunday, October 04, 2026

the relationship get mended by the very nature of the bond

 



यद्यपि भ्रातरः क्रुद्धाः भार्या वा कारणान्तरे।
स्वभावतः ते प्रीयन्ते नेतरः प्रीयते जनः॥
महाभारते शान्तिपर्वे
yadyapi bhrātaraḥ kruddhāḥ bhāryā vā kāraṇāntare|
svabhāvataḥ te prīyante netaraḥ prīyate janaḥ||
mahābhārate śāntiparve

This quote from Shantiparvam of Mahabharatam underlines the intensity of mutual bond that blood relationship and marriage could forge.
The meaning of the sloka is
Even if the siblings or the wife of a person get angry with him or even get estranged with him for some reason, the relationship get mended by the very nature of the bond and they become genial and would carry good will for the person after some time . Other persons would not behave like that.

Of course, very close friendships and other blood realtions could be included in the catergory of sibling affection.

यदि अपिeven though भ्रातरः brothers, siblings भार्या wife वा or कारणान्तरे for some reason क्रुद्धाः are angry ते they स्वभावतः by the very nature of the relationship प्रीयन्ते become pacified and reconciled इतरे other जनः people न प्रीयन्ते do not get reconciled or become friendly once again in the same way

യദ്യപി ഭ്രാതരഃ ക്രുദ്ധാഃ ഭാര്യാ വാ കാരണാന്തരേ।
സ്വഭാവതഃ തേ പ്രീയന്തേ നേതരഃ പ്രീയതേ ജനഃ॥
മഹാഭാരതേ ശാന്തിപര്‍വ്വേ
മഹാഭാരതത്തിലെ ശാന്തി പര്‍വത്തില്‍ നിന്നുള്ള ഈ ഉദ്ധരണി സഹോദരങ്ങള്‍ തമ്മിലുള്ള ശക്തിയേറിയ ബന്ധത്തെക്കുറിച്ചും വൈവാഹിക ബന്ധത്തിന്‍റെ ഊഷ്മളതയെക്കുറിച്ചും അടിവരയിട്ടു പറയുന്നു.
ഒരു വ്യക്തിയുടെ സഹോദരങ്ങളോ ഭാര്യയോ അയാളോട് ഏതെങ്കിലും കാരണം കൊണ്ട് ക്ഷുഭിതര്‍ ആവുകയോ, അവരുമായി അക്കാരണം കൊണ്ട് ഏതെങ്കിലും അകല്‍ച്ച ഉണ്ടാവുകയോ ചെയ്താലും കുറെ സമയം കഴിയുമ്പോള്‍ സ്വാഭാവികമായ ബന്ധത്തിന്‍റെ തീക്ഷ്ണത മൂലം ആ അകല്‍ച്ച ഇല്ലാതാവുകയും അവരുടെ സ്നേഹം നിറഞ്ഞ ബന്ധം തിരിച്ചു കിട്ടുകയും ചെയ്യുന്നു. പക്ഷെ മറ്റുള്ള അന്യരുടെ കാര്യത്തില്‍ അത്തരം അകല്‍ച്ച വിട്ടുമാറുകയില്ല

ഇവിടെ രക്തബന്ധങ്ങളും ചില സുഹൃത് ബന്ധങ്ങളും വരെ ഈ സാഹോദര്യത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ അപാകതയൊന്നും ഇല്ല.

 

No comments:

Post a Comment