शुष्कवैरं विवादं च न कुर्यात् केनचित्सह |
परिहासेऽपि अनौचित्यं स्वप्नेऽपि अन्यवधुरतिम् ||
मनुस्मृति
śuṣkavairaṃ vivādaṃ ca na kuryāt kenacitsaha |
parihāse'pi anaucityaṃ svapne'pi anyavadhuratim ||
manusmṛti
Never entertain hostility with somebody just out of ego and futile sense of self importance. Never indulge in purposeless arguments with others. Never behave inappropriately even for fun or in lighter moments. And never think even in dreams about ladies belonging to other families.
ശുഷ്കവൈരം വിവാദം ച ന കുര്യാത് കേനചിത്സഹ ।
പരിഹാസേഽപി അനൌചിത്യം സ്വപ്നേഽപി അന്യവധുരതിം ॥
മനുസ്മൃതി
ഒരു കാരണവും ഇല്ലാതെ അഹങ്കാരവും താന്‍പോരിമയും മാത്രം മനസ്സില്‍ക്കരുതി ആരോടും വെറുപ്പും വിദ്വേഷവും വച്ച് പുലര്‍ത്തരുത്. മറ്റുള്ളവരുമായ് ഒരു പ്രയോജനവും ഇല്ലാത്ത വാദപ്രതിവാദങ്ങള്‍ ഒരിക്കലും നടത്തരുത്. ഔചിത്യവും മര്യാദയും ഇല്ലാതെ തമാശയ്ക്കായി പോലും ഒരിക്കലും പെരുമാറരുത്. പിന്നെ സ്വപനത്തില്‍ പോലും മറ്റുള്ള കുടുംബങ്ങളിലെ സ്ത്രീജനങ്ങളെക്കുരിച്ച് ചിന്തിക്കരുത്.
No comments:
Post a Comment