pachai maamalai pol mene

Monday, September 14, 2026

even if disturbed greatly would become steady and peaceful if some time is allowed

 



प्रसीदत्यपरिस्पन्दि पयः कलुषितं यथा।
तथा शान्तमपि स्वान्तम् प्रसीदति शनैः शनैः॥
सभारञ्जनशतकम्
prasīdatyaparispandi payaḥ kaluṣitaṁ yathā|
tathā śāntamapi svāntam prasīdati śanaiḥ śanaiḥ||
sabhārañjanaśatakam
Even as the most turbid and contaminated water containing a lot of dirt settled down and the surface of the water clears up if it is allowed some time, human mind too, even if disturbed greatly would become steady and peaceful if some time is allowed.

പ്രസീദത്യപരിസ്പന്ദി പയഃ കലുഷിതം യഥാ।
തഥാ ശാന്തമപി സ്വാന്തം പ്രസീദതി ശനൈഃ ശനൈഃ॥
സഭാരഞ്ജനശതകം
ഏറെ മാലിന്യങ്ങള്‍ കലര്‍ന്ന് കിടക്കുന്ന, കുത്തിയൊഴുകുന്ന വെള്ളം കുറെ സമയം ഒഴുകാതെ കെട്ടിക്കിടക്കാന്‍ അനുവദിച്ചാല്‍ ചെളിയും മാലിന്യവും എല്ലാം താഴെ അടിഞ്ഞുകൂടി ജലത്തിന്‍റെ ഉപരിതലം തെളിഞ്ഞതും ചെളി ഒന്നും ഇല്ലാത്തതായി തീരുന്നു. അതുപോലെ തന്നെയാണ് മനസ്സും. ഏറെ ചിന്തകളും വികാരങ്ങളും കൊണ്ട് കലുഷിതമായ മനസ്സ് കുറേനേരം ഒന്നും ചെയ്യാതെ നിലകൊള്ളാന്‍ അനുവദിച്ചാല്‍ കുറേശ്സയായി അത് ശാന്തതയും സന്തുലിതാവസ്ഥയും തിരിച്ചുപിടിക്കും.

No comments:

Post a Comment