pachai maamalai pol mene

Wednesday, September 16, 2026

words do matter

 



पाषाणरेखाक्षरनिर्विशेषा वाचः सतां प्रत्ययमावहन्ति॥
प्रभावतीपरिणय ४-२३
pāṣāṇarekhākṣaranirviśeṣā vācaḥ satāṁ pratyayamāvahanti||
prabhāvatīpariṇaya 4-23
वाचो वा इदं सर्वं प्रभवति॥
शतपथ ब्राह्मणे १-३-१-१६
vāco vā idaṁ sarvaṁ prabhavati||
śatapatha brāhmaṇe 1-3-1-16
शुष्करूक्षाः परुषा वाचो न ब्रूयात्॥
बौधायनधर्मसूत्रे॥२-३-२०
śuṣkarūkṣāḥ paruṣā vāco na brūyāt||
baudhāyanadharmasūtree||2-3-20

The words uttered by noble souls are like letters sculpted on solid granite. They can never be erased. Therefore they instil confidence in one and all. (From prabhaavateeparinaya)

All that is worth in this world originate in the form of words.( From Shatapthabraahmanam)

One should never utter very dry and cruel words (From Baudhaayana dharmasutram)

പാഷാണരേഖാക്ഷരനിര്‍വിശേഷാ വാചഃ സതാം പ്രത്യയമാവഹന്തി॥
പ്രഭാവതീപരിണയ ൪-൨൩
വാചോ വാ ഇദം സര്‍വം പ്രഭവതി॥
ശതപഥ ബ്രാഹ്മണേ ൧-൩-൧-൧൬
ശുഷ്കരൂക്ഷാഃ പരുഷാ വാചോ ന ബ്രൂയാത്॥
ബൌധായനധര്‍മസൂത്രേ॥൨-൩-൨൦

സജ്ജനങ്ങള്‍ ഉരുവിടുന്ന ഓരോ വാക്കും കൃഷ്ണശിലയില്‍ കൊത്തിവച്ച അക്ഷരങ്ങള്‍ പോലെ ആണ്. അവയ്ക്ക് ഒരിക്കലും മാറ്റം സംഭവിക്കുകയില്ല. അതുകൊണ്ട് തന്നെ മഹാന്മാര്‍ പറയുന്ന വാക്കുകള്‍ എല്ലാവരിലും ആത്മവിശ്വാസവും ധൈര്യവും ജനിപ്പിക്കുന്നു. ( പ്രഭാവതീ പരിണയത്തില്‍ നിന്ന്
ഈ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളുടെയും ഉറവിടം വാക്ക് ആണ്. (ശതപഥബ്രാഹ്മണം )
ഒരു വ്യക്തി ഒരിക്കലും ക്രൂരവും പരുഷവും ആയ വാക്കുകള്‍ ഉപയോഗിക്കരുത്. (ബൌധായന ധര്‍മസൂത്രം )

No comments:

Post a Comment