pachai maamalai pol mene

Monday, September 14, 2026

ask yourself again and again

 



क्वासे क्व च गमिष्यामि कोऽन्वहं किमिहास्थितः।
कस्मात् किमनुशोशेयमित्येवं स्थापयेन्मनः॥
महाभारते शान्तिपर्वे २८-४०
kvāse kva ca gamiṣyāmi ko'nvahaṁ kimihāsthitaḥ|
kasmāt kimanuśośeyamityevaṁ sthāpayenmanaḥ||
mahābhārate śāntiparve 28-40
A person, if he is sensible enough, should always orient his mind with the following thoughts 
 1. Where am I,
2 Where am I heading for, 
3 What is my identity, 
 4. Why am I staying where I am now, 
5. For whom and for what purpose I am feeling miserable or anxious

ക്വാസേ ക്വ ച ഗമിഷ്യാമി കോഽന്വഹം കിമിഹാസ്ഥിതഃ।
കസ്മാത് കിമനുശോശേയമിത്യേവം സ്ഥാപയേന്മനഃ॥
മഹാഭാരതേ ശാന്തിപര്‍വേ ൨൮-൪൦

വിവരവും വിവേകവും ഉള്ള മനുഷ്യന്‍ തന്‍റെ മനസ്സിന് ഒരു ദിശാബോധം നല്‍കാന്‍ വേണ്ടി ഈ ചോദ്യങ്ങള്‍ ഇപ്പോഴും സ്വയം ചോദിച്ചുകൊണ്ടിരിക്കുകയും അവയ്ക്ക് കൃത്യമായ ഉത്തരങ്ങള്‍ കണ്ടെത്തുകയും വേണം.
1 ഞാന്‍ എവിടെയന്നു ഉള്ളത് ? 
 2ഞാന്‍ എങ്ങോട്ടാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്
 3 ഞാന്‍ ശരിക്കും ആരാണ് 
 4. ഇപ്പോഴുള്ള സ്ഥലത്ത് ഞാന്‍ നിലകൊള്ളുന്നതിന്‍റെ ഉദ്ദേശവും കാരണവും എന്താണ് ?
 5 ആര്‍ക്കുവേണ്ടിയാണ്, എന്തിനു വേണ്ടിയാണ് ഞാന്‍ വേവലാതിപ്പെടുന്നത്, എന്തിനു വേണ്ടിയാണ് സ്വയം ദുഃഖിക്കുന്നത്

No comments:

Post a Comment