संपन्नतरमेवान्नं दरिद्राः भुञ्जते सदा।
क्षुत् स्वादुतां जनयति सा चाढ्येषु सुदुर्लभा॥
महाभारते उद्योगपर्वणि अध्यायः ३४
saṁpannataramevānnaṁ daridrāḥ bhuñjate sadā|
kṣut svādutāṁ janayati sā cāḍhyeṣu sudurlabhā||
mahābhārate udyogaparvani adhyāyaḥ 34
The poor people who have struggled hard to earn the resources to have some food consider what they eat as very rich and sumptuous food. For the poor every morsel they consume is rich food.
The intense hunger adds immense taste to the food they ear.
For the rich people such hunger and such satisfaction in eating food is indeed rare.
സംപന്നതരമേവാന്നം ദരിദ്രാഃ ഭുഞ്ജതേ സദാ।
ക്ഷുത് സ്വാദുതാം ജനയതി സാ ചാഢ്യേഷു സുദുര്‍ലഭാ॥
മഹാഭാരതേ ഉദ്യോഗപര്‍വണി അധ്യായഃ ൩൪
ഒരുനേരത്തെ ആഹാരത്തിനുള്ള വക തേടി പെടാപ്പാട് പെടുന്ന ദരിദ്രര്‍ അവര്‍ കഴിക്കുന്ന ഏത് ആഹാരവും ഏറെ പോഷകഗുണം ഉള്ളതും സ്വാധിഷ്ടവും ആണെന്ന് കരുതും. അത് സ്വാഭാവികം മാത്രമാണ്. അവര്‍ക്ക് അവര്‍ കഴിക്കുന്ന ഓരോ പിടി ചോറും വിഭവസമൃദ്ധമായ സദ്യയ്ക്ക് തുല്യമാണ്.
വിശപ്പ് ആഹാരത്തിന് ഒത്തിരി സ്വാദ് നല്‍കുന്നു.
സമൂഹത്തില്‍ പ്രമാണിമാരായ നടക്കുന്ന സമ്പന്നര്‍ക്ക് അത്തരം വിശപ്പും അതുകൊണ്ട് തന്നെ ആഹാരം കഴിക്കുമ്പോള്‍ കൈവരുന്ന തൃപ്തിയും ഏറെ ദുര്‍ലഭം തന്നെയാണ്.
No comments:
Post a Comment