कस्यचित् किमपि नो हरणीयं मर्मवाक्यमपि नोच्चरणीयम्।
श्रीपतेः पदयुगं स्मरणीयं लीलया भवजलं तरणीयम्॥
kasyacit kimapi no haraṇīyaṃ marmavākyamapi noccaraṇīyam।
śrīpateḥ padayugaṃ smaraṇīyaṃ līlayā bhavajalaṃ taraṇīyam॥
Mahasubhashita Sangraham 9237 Samayochita padyamalika
One should not steal anything, one should not take away by force something which rightly belongs to others
One should not utter words that shatter other’s minds
One should meditate upon the sacred pair of lotus- like feet of Sripathi,Vishnu, the Lord of Sri the Laksmai
And thus, following the path of righteousness, one should just overcome the ocean of worldly woes with great ease as if in a sport..
कस्य चित् of anyone किं अपि what ever न हरणीयं should not be stolen, taken away अपि च also मर्म वाक्यं sharrp words , words having the effect of shattering the vital parts न उच्चरनीयं should not be uttered श्रीपतेः the Lord and Master of Sree, the Laskhamin पदयुगं the pair of feet स्मरणीयं should be meditated upon लीलया as if in a pleasant game भवजलं the ocean of worldly woes तरणीयं should be crossed
കസ്യചിത് കിമപി നോ ഹരണീയം മര്‍മ്മവാക്യമപി നോച്ചരണീയം|
ശ്രീപതേഃ പദയുഗം സ്മരണീയം ലീലയാ ഭവജലം തരണീയം||
മഹാസുഭാഷിത സംഗ്രഹം ൯൨൩൭ സമയോചിത പദ്യമാലിക
മറ്റുള്ളവരുടെ സാധനങ്ങള്‍ കക്കുകയോ കവര്‍ച്ച ചെയ്യുകയോ അരുത്.. തന്‍റെതല്ലാത്തോന്നും ആശിക്കരുത്.
മറ്റൊരാളുടെ മര്‍മ്മത്തില്‍ തറയ്ക്കുന്ന ക്രൂരമായ വാക്കുകള്‍ ഒരിക്കലും പ്രയോഗിക്കരുത്
ഐശ്വര്യദേവതയായ ശ്രീദേവിയുടെ നാഥനായ ഹരിയുടെ താമരപ്പൂകളെ വെല്ലുന്ന കഴളിണകള്‍ ഇപ്പോഴും സ്മരിച്ച്ചുകൊണ്ടിരിക്കണം.
ഇപ്രകാരം നന്മയുടെയും ധര്‍മ്മത്തിന്‍റെയും വഴിയില്‍ യാത്ര ചെയ്തുകൊണ്ട് ജീവിതം എന്ന കഷ്ടപ്പാടുകളുടെ കടല്‍ വെറും കളിയെന്ന പോലെ എളുപ്പത്തില്‍ കടന്ന് മറുകര എത്തണം.
No comments:
Post a Comment