എനിക്ക് സുഭാഷിതം സൃഷ്ടിക്കാൻ കഴിയില്ല. ഞാൻ എഴുതിയാൽ അത് സുഭാഷിതം ആവുകയുമില്ല.. മഹാൻമാർ അനശ്വരങ്ങ ളാക്കിയ രത്നങ്ങൾ തേടി യെടുത്ത് അവയെ തുടച്ചുമിനുക്കി കഴിവതും എളിയ ഭാഷയിൽ വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കാൻ സ്വന്തം പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ശ്രമിച്ചു കൊണ്ടിരിക്കാം.അത്രമാത്രം.
I cannot create great ideas or the Subhashitams that carry such ideas. Even if I try to write or craft such subhashitams, they will never attain such eminent status. All that can be done is the one can search for ever and discover rare gems created by great souls,sages, seers and poets over the ages, try to polish them (such words really do not need any polishing and often we would destroy their sheen through such atttempt.. still human mind is filled with vanity) and present them to readers in the simplest language possible, ever keeping in mind one's own limitations in comprehension, interpretation and presentation.
No comments:
Post a Comment