काव्येन मूर्खधनिनं प्रणयेन नीचं वेश्यां श्रुतेन शठशात्रवमार्जवेन।
इच्छन्ति ते रञ्जयितुं विमूढान् तेषामरण्यरुदितेन समः प्रयासः॥
महासुभाषितसङ्ग्रहे ९९२७ वल्लभदेव सुभाषिते
kāvyena mūrkhadhaninaṁ praṇayena nīcaṁ veśyāṁ śrutena śaṭhaśātravamārjavena|
icchanti te rañjayituṁ vimūḍhān teṣāmaranyaruditena samaḥ prayāsaḥ||
mahāsubhāṣitasaṅgrahe 9927 vallabhadeva subhāṣite
If one attempts
To please a rich idiotic person through earnest presentation of poetry and lofty literature
To become friendly with a ruffian or idiot through show of sincere love and affection
To try to reason with a woman of easy virtue by quoting fom scriptures and texts dealing with proper conduct
To make a stubborn enemy to come round by showing earnestness and sincerity
To try to show reason to stubborn and obsessed people,
Then he is just making an impossible attempt like trying to find his way to safety by mere crying when trapped in a forest.
मूर्ख धनिनं the rich but idiotic person काव्येन through great poetry नीचं ruffian, emotionless lowly fellow प्रणयेन through affection वेश्यां the prostitute, the lady of easy virtue श्रुतेन by quoting scriptures शठशात्रवं stubborn enemy आर्जवेन honesty and straightforwardness च ये to who विमूढान् obsessed stubborn unreasonable people रञ्जयितुं to plese इच्छन्ति want, propopose तेषां their प्रयासः attemspts अरण्य रुदितेन cry in the forest समः similar to भवति happens
കാവ്യേന മൂര്‍ഖ ധനിനം പ്രണയേന നീചം
വേശ്യാം ശ്രുതേന ശഠശാത്രവമാര്‍ജവേന।
ഇച്ഛന്തി തേ രഞ്ജയിതും വിമൂഢാന്
തേഷാമരണ്യരുദിതേന സമഃ പ്രയാസഃ॥
മഹാസുഭാഷിതസങ്ഗ്രഹേ ൯൯൨൭ വല്ലഭദേവ സുഭാഷിതേ
വിഡ്ഢിയും അഹങ്കാരിയും ആയ ധനികനെ കവിതയും കലയും കൊണ്ട് തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ആള്‍
ദുഷ്ടനും ക്രൂരനും ആയ വ്യക്തിയോട് സ്നേഹവും കരുതലും കാണിച്ചു അയാളെ വശത്ത്താക്കുവാന്‍ പാടിപെടുന്നവന്‍
സദാചാരബോധം ഒട്ടും ഇല്ലാത്ത തെറ്റായ വഴിയില്‍ ജീവിതം നയിക്കുന്ന ഒരു വ്യക്തിയെ ശാസ്ത്രം പഠിപ്പിച്ചു നല്ല വഴിയിലേക്ക് നയിക്കാന്‍ കഴിയുമെന്ന് വ്യാമോഹിക്കുന്ന നല്ല മനുഷ്യന്‍
ശത്രുത തലയ്ക്കു പിടിച്ചു കണ്ണ് കാണാന്‍ കഴിയാത്തവിധം അകന്നു നില്‍ക്കുന്ന ആളെ സത്യസന്ധതയും കരുതലും കാണിച്ചു നല്ല നിലയിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന പാവം മനുഷ്യന്‍
ഒട്ടും യുക്തിയില്ലാതെ പെരുമാരുന്നവരോടു സൗഹൃദം കാണിച്ചു അവരെ വശത്താക്കാന്‍ കഴിയുമെന്ന് കരുതുന്ന വ്യക്തി
ഇവരെല്ലാം കാട്ടില്‍ അകപ്പെട്ടു വഴിയറിയാതെ നടക്കുമ്പോള്‍ നിസ്സഹായരായി ഉറക്കെ കരയുന്ന ഗതികിട്ടാത്ത ആളുകളെപ്പോലെ തന്നെയാണ്. ഇവര്‍ നടത്തുന്നത് വനരോദനം മാത്രം.
No comments:
Post a Comment