गगनविहारी कल्मषध्वंसकारी दशशतकरधारी ज्योतिषां मध्यचारी ।
विधुरपि विधियोगाद् ग्रस्यते राहुणासौ लिखितं अपि ललाटे प्रोज्झितुं कः समर्थः ॥२१॥
हितोपदेशे
gaganavihārī kalmaṣadhvaṃsakārī daśaśatakaradhārī jyotiṣāṃ madhyacārī ।
vidhurapi vidhiyogād grasyate rāhuṇāsau likhitaṃ api lalāṭe projjhituṃ kaḥ samarthaḥ ॥21॥
hitopadeśe
Even the strongest and the most influential persons who appear to have all advantages in life stacked in their favour often face misfortune and even destruction when attacked by fate. No one could ever erase what is written by fate on his forehead
The moon is prominently moving across the sky in all his glory. It has the capacity and charisma that would remove unhappiness and darkness from the whole of the world. The moon operates with innumerable, tens of hundreds of, bright rays. The moon has the most prominent place in the middle of celestial planets.
In spite of all these advantages, even that powerful moon, at times get eclipsed through attack from the shadow planet Rahu.. It is the operation of fate when the time is unfavourble.
No one has the power to undo the commands of fate.
गगनविहारी the one who moves freely and at will all across the open sky कल्मष dirt, blemish, dejection ध्वंस कारी destroyer दश शत कर धारी having tens of hundred of rays, having hundreds of hands ज्योतिषां of the great celestial planets and stars मध्यचारी moving prominently in the middle एवं विधः thus सन् being अपि although विधुःthe moon विधि योगात् by the unfortunate conjunction with fate राहुणा by the shadow planet Rahu ग्रस्यते is attacked, obliterated ललाटे on the forehead लिखितं written प्रोज्झितुं write off, erase समर्थः efficient कः who is
ഗഗനവിഹാരീ കല്മഷധ്വംസകാരീ ദശശതകരധാരീ ജ്യോതിഷാം മധ്യചാരീ ।
വിധുരപി വിധിയോഗാദ് ഗ്രസ്യതേ രാഹുണാസൌ ലിഖിതം അപി ലലാടേ പ്രോജ്ഝിതും കഃ സമര്ഥഃ ॥൨൧॥
ഹിതോപദേശേ
ഏറെ പണവും പ്രതാപവും പിടിപാടും എല്ലാം ഉള്ളതായി കാണപ്പെടുന്ന എള്ള സൌഭാഗ്യങ്ങളിലും ആറാടി നില്‍ക്കുന്ന വ്യക്തികള്‍ പോലും വിധിവൈപരീത്യം സംഭവിക്കുമ്പോള്‍ വിഷമങ്ങളിലേക്കും എന്തിനു, വിനാശത്തിലേക്ക് പോലും വഴുതി വീണു എന്നിരിക്കും. കപാലത്തില്‍ വിധി കുറിച്ചിട്ടിരിക്കുന്നത് മായ്ച്ചുകളയാനുള്ള കഴിവ് ആര്‍ക്കാണ് ഉള്ളത്?
ചന്ദ്രനെ നോക്കൂ. ആകാശത്തില്‍ മറ്റു ഗ്രഹങ്ങളുടെ മദ്ധ്യത്തില്‍ വളരെ പ്രാധാന്യത്തോടെ ഞെളിഞ്ഞു നടക്കുന്നു. എല്ലാവരുടെയും ദുഃഖം അകറ്റുവാനും ലോകത്തില്‍ വ്യാപിച്ചിരിക്കുന്ന ഇരുട്ട് തുടച്ചു നീക്കുവാനും സ്വന്തം കുളിര്‍മ്മയേറിയ കിരണങ്ങള്‍ ഉപയോഗിക്കാന്‍ ചന്ദ്രന് കഴിയും. പത്തല്ല നൂറു കണക്കില്‍ കയ്യുകള്‍ പോലുള്ള രശ്മികള്‍ ചന്ദ്രന്നുണ്ട്. ഗ്രഹങ്ങളുടെ മദ്ധ്യത്തില്‍ ചന്ദ്രന്‍റെ സ്ഥാനം അദ്വിതീയം ആണെന്നതില്‍ ആര്‍ക്കും സംശയമില്ല.
പക്ഷെ ചീത്ത സമയം ഉണ്ടാവുമ്പോള്‍ ഇതേ ചന്ദ്രനെ രാഹു എന്ന ദുഷ്ടഗ്രഹം ആക്രമിക്കുന്നു. ഇരുളിന്റെ രൂപത്തില്‍ ഗ്രഹണസമയത്ത് രാഹു ചന്ദ്രനെ വിഴുങ്ങുന്നു. ആ വിനാശത്തില്‍ നിന്ന് ചന്ദ്രനെ രക്ഷിക്കുവാന്‍ ആ സമയത്ത് ആര്‍ക്കും സാധ്യമല്ല.
വിധി നെറ്റിയില്‍ കുറിച്ചത് മായ്ച്ചു കളയാന്‍ ആര്‍ക്കു കഴിയും ?
No comments:
Post a Comment