अधिगम्य गुरोर्ज्ञानं छात्रेभ्यो वितरन्ति ये।
विद्यावात्सल्यनिधयः शिक्षकाः मम दैवतम्॥
adhigamya gurorjñānaṁ chātrebhyo vitaranti ye |
vidyā vātsalya nidhayaḥ śikṣakāḥ mama daivatam||
My teachers and trainers are for me Gods personified. They have acquired knowledge and erudition from great Gurus, preceptors and their own eminent teachers. And they, having become treasurehouses of knowledge and unconditional love for the students, are imparting such knowledge to their pupils.
One would become a good teacher or trainer only if he had acquired knowledge from a great teacher. And by their erudition, and deep affection for the students, and through unconditional commitment to their profession, become divine beings in human forms.
Gurubhyo NamH
അധിഗമ്യ ഗുരോർജ്ഞാനം ഛാത്രേഭ്യോ വിതരന്തി യേ ।
വിദ്യാവാത്സല്യനിധയഃ ശിക്ഷകാഃ മമ ദൈവതം॥
എന്‍റെ അധ്യാപകരും ശിക്ഷകരും എനിക്ക് ദൈവങ്ങളാണ്.
അവർ മഹാന്മാരായ ഗുരുക്കളിൽ നിന്നും അവരുടെ അധ്യാപകരിൽ നിന്നും ഏറെ ശ്രദ്ധയോടെ അറിവും ജ്ഞാനവും നേടിയെടുക്കുന്നു. സ്വയം അറിവിന്‍റെയും സ്നേഹത്തിന്‍റെയും നിധികൾ ആയി മാറുന്നു.. ആ അറിവും സ്നേഹവും ശിഷ്യരിലേക്ക് കലവറയില്ലാതെ പകര്‍ന്നു കൊടുക്കുന്നു.
അതെ, ഒരാൾ നല്ല അദ്ധ്യാപകനോ ശിക്ഷകനോ ആവണമെങ്കിൽ അയാൾക്ക് ഒരു നല്ല ഗുരുവിൽ നിന്ന് ശിക്ഷണം ലഭിച്ചിരിക്കണം. അത്തരം അദ്ധ്യാപകർ സ്വന്തം അറിവും ജ്ഞാനവും കൊണ്ടും, തന്റെ ശിഷ്യർക്കായി മനസ്സിൽ കരുതിയിരിക്കുന്ന പരിധിയില്ലാത്ത സ്നേഹവും കരുതലും പുറത്തെടുത്തും, സ്വന്തം തൊഴിലിനോടുള്ള ആഴമേറിയ പ്രതിബദ്ധത കൊണ്ടും, ഈ ഭൂമിയിൽ നടന്നു നീങ്ങുന്ന ദൈവങ്ങളായി മാറുന്നു.
ഗുരുഭ്യോ നമഃ.
No comments:
Post a Comment