pachai maamalai pol mene

Thursday, June 04, 2026

treat your food with great respect



पूजयेदशनं नित्यं अद्याच्चैनमकुत्सितम्।
दृष्ट्वा हृष्येत् प्रसीदेत् च प्रतिनन्देच्च सर्वदा॥
पूजितम् ह्यशनं नित्यं बलमूर्जं च यच्छति।
अपूजितं तु तद्भुक्तं उभ्यं नाशयेदिदम्॥
मनुस्मृत्यां

pūjayedaśanaṁ nityaṁ adyāccainamakutsitam|
dṛṣṭvā hṛṣyet prasīdet ca pratinandecca sarvadā||
pūjitam hyaśanaṁ nityaṁ balamūrjaṁ ca yacchati|
apūjitaṁ tu tadbhuktaṁ ubhyaṁ nāśayedidam||
manusmṛtyāṁ


A man should treat the food he eats with great reverence.. he should even worshp it. He should eat food which is uncontaminated and is obtained through rightful means. The food should be such that a man should become happy immediately on seeing it, he should continue to be pleased afterwards and on eating it and he should be pleased to share it and also to talk about it very happily later on.
The food collected with care and with due reverence would provide great strength and sufficient energy for the person who ate the food. If the same food Is gobbled up without due respect and reverence due to it then that food would drain away the strength and energy of the person who eats it.

from Manusmritie

नरः man अशनं food नित्यं daily पूजयेत् should worship, should treat with great reverence अकुत्सितं uncontaminated, obtained in the rightful way एनं this अद्यात् should it अशनं food दृष्ट्वा seeing सर्वदा always and in all respect हृष्येत् should feel happy immediately प्रसीदेत् should continue to be pleased with it प्रतिनन्देत् च and should be very happy in sharing and recommending the food for others too.
पूजितं duly worshipped, duly cared for अशनं food बलं strength ऊर्जं energy च too यच्छति gives यदि if तद् that अपूजितं एव भुक्तं is eaten without proper care and resepct तर्हि then बलं ऊर्जं strength and energy उभयं both नाशयेत् would destroy.


പൂജയേദശനം നിത്യം അദ്യാച്ചൈനമകുത്സിതം।
ദൃഷ്ട്വാ ഹൃഷ്യേത് പ്രസീദേത് ച പ്രതിനന്ദേച്ച സര്‍വദാ॥
പൂജിതം ഹ്യശനം നിത്യം ബലമൂര്‍ജം ച യച്ഛതി।
അപൂജിതം തു തദ്ഭുക്തം ഉഭയം നാശയേദിദം॥
മനുസ്മൃതി
ഒരു മനുഷ്യന്‍ താന്‍ കഴിക്കുന്ന ആഹാരത്തെ വളരെ ബഹുമാനത്തോടെ നോക്കിക്കാണണം. അതെ ആഹാരത്തെ പൂജിക്കുക തന്നെ വേണം. കലര്‍പ്പും മാലിന്യവും ഇല്ലാത്ത നല്ല വഴിയില്‍ നേടിയ ആഹാരമാണ് മനുഷ്യന്‍ എപ്പോഴും ഭക്ഷിക്കേണ്ടത്. ആഹാരം കാണുമ്പോള്‍ തന്നെ മനുഷ്യന് ഏറെ സന്തോഷം തോന്നണം. കഴിക്കുമ്പോള്‍ അതിനുശേഷവും ആ ആനന്ദം തുടരണം. പിന്നെ ആ കഴിച്ച ആഹാരത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും അത് പങ്കിടുമ്പോഴും എല്ലാം ഒരാള്‍ക്ക് സന്തോഷം മാത്രമേ ഉണ്ടാവാന്‍ പാടുകയുള്ളൂ. അത്തരം ഭക്ഷണമാണ് ഒരു മനുഷ്യന്‍ എന്നും ഭുജിക്കേണ്ടത്.

ഏറെ ശ്രദ്ധയോടും ബഹുമാനത്തോടും ( ഭക്ഷണം സംപൂജ്യവും വിലയേറിയതും ആണ് എന്ന അറിവോടെ ) ശേഖരിച്ചു ഭക്ഷിക്കുന്ന ആഹാരം കഴിക്കുന്ന ആള്‍ക്ക് അത്യധികം ബലവും ഏറെ ഊര്‍ജ്ജവും നല്‍കും. ഒരു കരുതലും ബഹുമാനവും ആഹരത്തോടു കാണിക്കാതെ അത് അശ്രദ്ധമായി വെട്ടിവിഴുങ്ങുന്ന വ്യക്തിയുടെ ബലവും ഊര്‍ജ്ജവും നശിപ്പിക്കാന്‍ മാത്രമേ അത്തരം ആഹാരം ഉതകുകയുള്ളൂ
( മനുസ്മൃതി യില്‍ നിന്ന് )

No comments:

Post a Comment