प्रायः संप्रति कोपाय सन्मार्गस्योपदेशनम् |
विलूननासिकस्येव यद्वदादर्शदर्शनम् ||
- प्रबंधचिन्तामणि
prāyaḥ saṃprati kopāya sanmārgasyopadeśanam |
vilūnanāsikasyeva yadvadādarśadarśanam ||
- prabaṃdhacintāmaṇi
Most of the times, and in most cases, giving corrective advice, correcting the errors and pointing out the right path evokes only greater anger and even intolerance in people. It is just like showing a mirror on the face of a person who has an ugly, crooked or broken nose. The person with ugly nose is not pleased that seeing his reflection in the mirror has revealed to him the reality of his ugliness. He is only irritated with the mirror and the person who showed the mirror.
सन्मार्गस्य leading, correcting pointing out the right path उपदेशनं advice प्रायः mostly विलून broken, deformed, ugly नासिकस्य nose आदर्श mirro दर्शनं showing यद्वद् like that संप्रति now, for the time being कोपाय एव only for anger भवति happens
പ്രായഃ സംപ്രതി കോപായ സന്മാര്‍ഗ സ്യോപദേശനം |
വിലൂനനാസികസ്യേവ യദ്വദാദര്‍ശദര്‍ശനം||
- പ്രബംധചിന്താമണി
മിക്കവാറും എല്ലായിപ്പോഴും ഒരു വ്യക്തിക്ക് നല്ല ഉപദേശം, തെറ്റുകള്‍ ചൂണ്ടിക്കാട്ടി നേര്‍വഴിക്ക് നടക്കാനുള്ള തിരുത്തലുകള്‍ എന്നിവ അത് എത്ര ആത്മാര്‍ത്ഥതയോടെ നല്കിയതാണെങ്കിലും അത് അയാളെ അത് പ്രകോപിപ്പിക്കുകയും അയാളുടെ നീരസം വര്‍ദ്ധിപ്പികുന്നതിലും മാത്രമേ ഉതകുകയുള്ളൂ. വളഞ്ഞ ഭംഗി ഒട്ടും ഇല്ലാത്ത അല്ലെങ്കില്‍ പൊട്ടിയ മൂക്കുള്ള ആളുടെ മുന്നില്‍ കണ്ണാടി കാണിക്കുന്നത് പോലെയാണ് അത്. സ്വന്തം മൂക്കിന്‍റെ അഭംഗി തിരിച്ചരിഞ്ഞതിലുള്ള നന്ദിയൊന്നുമല്ല മറിച്ചു കണ്ണാടിയോടും അത് കാണിച്ച ആളോടും വെറുപ്പാണ് മുറിമൂക്കന് തോന്നുക
No comments:
Post a Comment