यो नात्युक्तः प्राह रूक्षं प्रियं वा यो वा हतो न प्रतिहन्ति धैर्यात्।
पापं च यो नेच्छति तस्य हन्तुस्तस्मै देवाः स्पृहयन्ते सदैव॥१७
हंसहीतायाम्।
yo nātyuktaḥ prāha rūkṣaṁ priyaṁ vā yo vā hato na pratihanti dhairyāt|
pāpaṁ ca yo necchati tasya hantustasmai devāḥ spṛhayante sadaiva||17
haṁsahītāyām|
The divine beings are always very affectionate to a person
Who, when either excessive praise and adulation or too much of contempt is hurled on him, does not speak back or retaliate with either too much of endearing or cruel and sharp words,
who, out of his own great strength of mind and character desists from retaliating when assaulted either physically, verbally or emotionally,
Who never wishes damage or destruction even for people who attack him
Of course, it is difficult to find such people.
यः who अत्युक्तः spoken of either too high or too low प्रियं endearing रूक्षं cruel sharp adverse वाeither न प्राह does not speak यः who धैर्यात् out of sheer mental strength हतः hit, attacked, assaulted न प्रतिहन्ति does not retaliate यः who हन्तुः of the one who attacks पापं destruction, damange नेच्छति does not desire च too तस्मै देवाः in his case, gods सदा एव always स्पृहयन्ते are affectionate
യോ നാത്യുക്തഃ പ്രാഹ രൂക്ഷം പ്രിയം വാ യോ വാ ഹതോ ന പ്രതിഹന്തി ധൈര്യാത്।
പാപം ച യോ നേച്ഛതി തസ്യ ഹന്തുസ്തസ്മൈ ദേവാഃ സ്പൃഹയന്തേ സദൈവ॥൧൭
ഹംസഗീതായാം।
ദൈവീക ശക്തികള്‍ താഴെ പറയുന്ന തരത്തിലുള്ള വ്യക്തികളോട് ഏറെ സ്നേഹവും താല്‍പര്യവും കാണിക്കുന്നു.
ഏറെ പ്രശംസയും പുകഴ്ത്തലും പൊക്കിപ്പറയലും എല്ലാം ലഭിക്കുമ്പോഴും പിന്നെ ഒരുപാടു ചീത്തവിളിയും വിമര്‍ശനങ്ങളും എല്ലാം നേരിടേണ്ടി വരുമ്പോളും തിരിച്ച് ആവശ്യത്തിലേറെ ആത്മപ്രശംസയോ പൊങ്ങച്ചമോ ഭാവിക്കാതേയും വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും നേരിടുമ്പോള്‍ ക്രൂരമായി പ്രതികരിക്കാതെയും സംയമനം പാലിക്കുന്നവര്‍-
സ്വന്തം മനസ്സിന്‍റെയും സ്വഭാവത്തിന്‍റെയും ശക്തിയില്‍ ഉറച്ചു നിന്ന് കൊണ്ട്, മറ്റുള്ളവര്‍ തന്നെ മാനസികമായും, വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തി കൊണ്ടും ക്രൂരമായി ആക്രമിക്കുമ്പോള്‍ അതേ ക്രൂരതയോടെ തിരിച്ചടിക്കാതെ വസ്തുനിഷ്ടമായി പെരുമാറുന്നവര്‍
എത്ര തിന്മ തനിക്കെതിരെ ചെയ്യുന്നവര്‍ക്ക് പോലും ദോഷവും വിനാശവും വരണം എന്ന് ആശിക്കാത്തവര്‍
ശരിയാണ്, അത്തരം വ്യക്തികളെ കണ്ടെത്തുന്നത് വിരളമാണ്.
No comments:
Post a Comment