pachai maamalai pol mene

Wednesday, April 08, 2026

impotent rage is foolish



परं क्षिपति दोषेण वर्तमानः स्वयं तथा।
यश्च कुप्यति अनीशः सन् स तु मूढतमो नरः॥३५०
सारसमुच्चये

paraṁ kṣipati doṣeṇa vartamānaḥ svayaṁ tathā|
yaśca kupyti anīśaḥ san sa tu mūḍhatmo naraḥ||350
sārasamuccaye

A person who is mired in defects and is existing with all sorts of imperfection and is going down in life because of his own inefficiency and as a consequence of his own activities, and who is not able to control his own affairs in any way, and still he works himself into exteme anger and throws tantrums, then he can be only pitied as foolish.

दोषेण वर्तमानः existing with defects and foibles स्वयं क्षिपति and is sliding in stature by his own inefficiency and bad activities तथा then अनीशः not in control of himself and his own affairs सन् beings कुप्यति gets extremely angry च too स that नरः man मूढतमः is worst among idiots.

പരം ക്ഷിപതി ദോഷേണ വര്‍തമാനഃ സ്വയം തഥാ।
യശ്ച കുപ്യതി അനീശഃ സന്‍ സ തു മൂഢതമോ നരഃ॥൩൫൦
സാരസമുച്ചയേ

ഒത്തിരി കോട്ടങ്ങളും പരിമിതികളും നിറഞ്ഞ് ജീവിതം തള്ളിനീക്കുകയും അത്തരം ദൂശ്യങ്ങളും സ്വന്തം പിടിപ്പുകേടും കൊണ്ട് ജീവിതത്തില്‍ വഴുതി വീണു കൊണ്ടിരിക്കുകയും, സ്വന്തം നിലയെക്കുറിച്ച് വലിയ ബോധം ഒന്നും ഇല്ലാതിരിക്കുകയും സ്വന്തം പ്രവൃത്തികളില്‍ ഒരു നിയന്ത്രണവും വച്ചു പുലര്‍ത്താനുള്ള കഴിവ് ഇല്ലാതാവുകയും എല്ലാം ആയ അവസ്ഥയില്‍ പോലും ഒരു മനുഷ്യന്‍ കോപം കൊണ്ട് ഉറഞ്ഞു തുള്ളുക മാത്രമാണ് ചെയ്യുന്നതെങ്കില്‍ അയാള്‍ വെറും വിഡ്ഢി ആണ്.. അയാളെ ഓര്‍ത്ത് സഹതപിക്കാം എന്നല്ലാതെ വേറെന്തു ചെയ്യാന്‍ ?

No comments:

Post a Comment