pachai maamalai pol mene

Friday, April 24, 2026

failure of even a single organ can cause severe damage to all actions



पञ्चेन्द्रियस्य मर्त्यस्य च्छिद्रं चेदेकमिन्द्रियम्।
ततोऽस्य स्रवति प्रज्ञा दृतेः पात्रादिवोदकम्॥
महाभारते ५-३३-७७
pañcendriyasya martyasya cchidraṁ cedekamindriyam|
tato'sya sravati prajñā dṛteḥ pātrādivodakam||
mahābhārate 5-33-77

The human being is kept in his mental and intellectual balance and healthy physical existence too through the right operation of his five sense organs.. Sight (through eyes), hearing (through ears), smell (through nose), taste (through tongue, touch (through skin). If any of these five organs gets damaged or defective, then his intellectual faculties and physical prowess, his wisdom and judgement all leaks out through the defective organ as if such organ is just a water-bag made of skin which has developed a hole in it.

पञ्च इन्द्रियस्य having five organs.. Sight (eye), hearing (ears), touch (skin), smell (nose), taste (tongue) मर्त्यस्य for the man एकंone इन्द्रियं organ च्छिद्रं broken, damaged, defective चेत् if becomes ततः from there दृतेः made of hide, skin पात्राद् pot, bag उदकं water इवjust as तस्य his प्रज्ञा wisdom, judgement स्रवति flows out, leak

പഞ്ചേന്ദ്രിയസ്യ മര്‍ത്യസ്യ ച്ഛിദ്രം ചേദേകമിന്ദ്രിയം।
തതോഽസ്യ സ്രവതി പ്രജ്ഞാ ദൃതേഃ പാത്രാദിവോദകം॥
മഹാഭാരതേ ൫-൩൩-൭൭

മനുഷ്യന്‍ തന്‍റെ ശാരീരികവും മാനസികവുമായ കാര്യക്ഷമതയും മികവും എല്ലാം പുലര്‍ത്തുന്നത് ഉന്നത നിലവാരത്തോടെ അയാളുടെ അഞ്ചു ഇന്ദ്രിയങ്ങള്‍ ഇപ്പോഴും പ്രവര്ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ മാത്രമാണ്. കാഴ്ചകള്‍ കാണുന്ന കണ്ണുകള്‍, ശബ്ദം കേള്‍ക്കുന്ന ചെവികള്‍, ഗന്ധം ഉണരുന്ന മൂക്ക്, സ്വാദ് നുണയുന്ന നാവ്, സ്പര്‍ശനം അറിയുന്ന ത്വക്ക് എന്നിവയാണ് ഈ പഞ്ചേന്ദ്രിയങ്ങള്‍. ഇവയില്‍ ഏതെങ്കിലും ഒരു ഇന്ദ്രിയത്തിനു ക്ഷതം സംഭവിക്കുകയോ, അതിന്‍റെ പ്രവര്‍ത്തനത്തിനു എന്തെക്കിലും ന്യൂനത ഉണ്ടാവുകയോ ചെയ്‌താല്‍, കുടിവെള്ളം നിറച്ചു സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന തുകല്‍ കൊണ്ടുള്ള സഞ്ചിയില്‍ ഒരു ദ്വാരം വീണാല്‍ അതിലൂടെ വെള്ളം എല്ലാം ഒഴുകി പാഴാവുന്നതുപോലെ കോട്ടം തട്ടിയ് ഇന്ദ്രിയം കാരണം അയാളുടെ കായികബലവും വിവേചനശക്തിയും പ്രജ്ഞയും എല്ലാം നഷ്ടമാവും, അവയ്ക്ക് ക്ഷീണം സംഭവിക്കും.

No comments:

Post a Comment