pachai maamalai pol mene

Sunday, September 27, 2026

even trivial personages get fortified when backed up by the powerful

 



बृहत्सहायः कार्यांतं क्षोदीयानपि गच्छति |
संभूयांभोधिमभ्येति महानद्या नगापगा ||
- शिशुपालवध
bṛhatsahāyaḥ kāryāṃtaṃ kṣodīyānapi gacchati |
saṃbhūyāṃbhodhimabhyeti mahānadyā nagāpagā ||
- śiśupālavadha

Even the most trivial and insignificant individuals attain some sort of importance and get some significant role in the fulfilment of great missions and completion of great projects when they associate themselves with great people and render assistance and in turn are assisted by with people who really matter. The tiny streams and rivulets originating in the peaks of mountains, when they flow downstream and join the big river proceed to reach the ocean ultimately.
If they had not mixed with the great river, they would have just dried down in the peaks themselves
 
क्षोदीयान् weak and not so significant अपि too बृहत्सहायः with the active help of the big ones कार्यात्तं useful, significant गच्छति happens, is rendered . नगापगाः tiny rivulets originating in mountain peaks महानद्या with the great river संभूय mixing with अम्भोधिं the ocean अभ्येति reach

ബൃഹത്സഹായഃ കാര്യാംതം ക്ഷോദീയാനപി ഗച്ഛതി |
സംഭൂയാംഭോധിമഭ്യേതി മഹാനദ്യാ നഗാപഗാ ||
- ശിശുപാലവധ
ഏറെയൊന്നും പ്രാധാന്യവും പ്രശസ്തിയും സ്വന്തം നിലയില്‍ ഇല്ലാത്ത വ്യക്തികള്‍ പോലും മഹത്തുക്കളുടെ കൂടെ ഇടകലര്‍ന്നു അവര്‍ക്ക് സഹായമായും അവരുടെ സഹായത്തോടെയും കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ സ്വയം വലിയ പദ്ധതികളിലും ഉദ്യമങ്ങളിലും ഭാഗഭാക്കുകള്‍ ആവാനും ഏറെ പ്രാധാന്യം നേടിയെടുക്കാനും പ്രാപ്തരാവുന്നു. ഏതെങ്കിലും ഉയര്‍ന്ന മലയുടെയും കുന്നിന്‍റെയോ മുകളില്‍ ചെറിയ അരുവിയായോ തോടായോ ജന്മം കൊള്ളുന്ന നീരൊഴുക്ക് താഴോട്ടോഴുകി വലിയ് പുഴയിലോ മഹാനദിയിലോ കലരുന്നതോടെ അവയും കടലിലേക്ക് ഒഴുകി പ്രപഞ്ചത്തിന്‍റെ ജലസ്രോതസ്സുകളുടെ കലവറയായി മാറുന്നു

No comments:

Post a Comment