स हि भवति दरिद्रो यस्य तृष्णा विशाला।
मनसि च परितुष्टे कोऽर्थवान् को दरिद्रः॥
भर्तृहरेः नीतिशतके॥
sa hi bhavati daridro yasya tṛṣṇā viśālā|
manasi ca parituṣṭe ko'rthavān ko daridraḥ||
bhatṛhareḥ nītiśatake||
A person whose avariciousness and craving for more and more comforts is the one who would become poor.
For a person who is immensely satisfied and happy with what he has affluence or poverty does not make much difference.
സ ഹി ഭവതി ദരിദ്രോ യസ്യ തൃഷ്ണാ വിശാലാ।
മനസി ച പരിതുഷ്ടേ കോഽര്‍ഥവാന്‍ കോ ദരിദ്രഃ॥
ഭര്‍തൃഹരേഃ നീതിശതകേ॥
കൂടുതല്‍ സുഖസൌകര്യങ്ങള്‍ക്കും ഉപഭോഗവസ്തുക്കള്‍ക്കും വേണ്ടി ആര്‍ത്തിയും ആക്രാന്തവും പ്രദര്‍ശിപ്പിച്ച് ഓടിനടക്കുന്ന ആള്‍ കാലക്രമേണ ദരിദ്രന്‍ ആയിത്തീരും.
തനിക്ക് ഉള്ളത് വച്ച് തൃപ്തിയും സന്തോഷവും അടയുന്ന വ്യക്തിക്ക് സമ്പന്നതയും ദാരിദ്ര്യവും തമ്മില്‍ വലിയ വ്യത്യാസം ഒന്നും ഇല്ല.
No comments:
Post a Comment