pachai maamalai pol mene

Friday, September 18, 2026

diplomacy and tact v use of force

 




उपायेन हि यच्छक्यं न तदशक्यं पराक्रमैः॥
हितोपदेशे
upāyena hi yacchakyaṁ na tadaśakyaṁ parākramaiḥ||
hitopadeśe
आकारैरिङ्गितैर्गत्या चेष्टया भाषणेन च।
नेत्रवक्त्रविकारेण लक्ष्यतेऽन्तर्गतं मनः॥
हितोपदेशे २-५०
ākārairiṅgitairgatyā ceṣṭayā bhāṣaṇena ca|
netravaktravikāreṇa lakṣyate'ntargataṁ manaḥ||
hitopadeśe 2-50
यानि कानि च मित्राणि कर्तव्यानि शतानि च।
हितोपदेशे १।५३
yāni kāni ca mitrāṇi kartavyāni śatāni ca|
hitopadeśe 1|53

When something is to achieved through persuasion and diplomacy that cannot be realized through show of strength or application of brute force
The thoughts and emotions concealed deep inside the mind could easily be inferred by the following manifestations.
1. The physical appearance of the person 2. The desires exhibited directly or indirectly 3. By gestures and gesticulations 4. The way of talking 5. The way of peculiar movements of eyes and lips
Wherever, in whatever manner and whenever one can make friends, such camaraderie should be fostered with hundreds such people.
from hithopadesam

ഉപായേന ഹി യച്ഛക്യം ന തദശക്യം പരാക്രമൈഃ॥
ഹിതോപദേശേ
നേത്രവക്ത്രവികാരേണ ലക്ഷ്യതേഽന്തര്ഗതം മനഃ॥
ഹിതോപദേശേ ൨-൫൦
യാനി കാനി ച മിത്രാണി കര്‍തവ്യാനി ശതാനി ച।
ഹിതോപദേശേ ൧।൫൩
ഉപായവും നയപ്രയോഗവും കൊണ്ട് മാത്രം നേടിയെടുക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ഒരിക്കലും പരാക്രമവും ശക്തിയും പ്രയോഗിച്ച് നേടാന്‍ സാധിക്കുകയില്ല

ഒരു വ്യക്തിയുടെ മനസ്സില്‍ ഒളിഞ്ഞു കിടക്കുന്ന വികാരങ്ങളും വിചാരങ്ങളും എന്തെന്ന് മനസ്സിലാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ മതി.

൧. അയാളുടെ ആ സമയത്തെ രൂപവും വേഷവും. ൨. അയാള്‍ പ്രകടിപ്പിക്കുന്ന താല്പര്യങ്ങളും ആഗ്രഹങ്ങളും. ൩ അയാള്‍ പ്രകടിപ്പിക്കുന്ന ആംഗ്യങ്ങളും ശരീര ചലനങ്ങളും ൪. അയാള്‍ സംഭാഷണം ചെയ്യുന്ന വിധം, അയാളുടെ സംഭാഷണത്തില്‍ വരുന്ന കാര്യങ്ങള്‍ ൫. അയാളുടെ കണ്ണുകളുടെയും ചുണ്ടുകളുടെയും പ്രത്യേക തരത്തിലുള്ള ചലനങ്ങള്‍

ഒരാള്‍ക്ക് എപ്രകാരമെല്ലാം, എവിടെ എല്ലാം ഏതു സമയത്തെല്ലാം സൌഹൃദങ്ങള്‍ സമ്പാദിക്കാന്‍ അവസരം കിട്ടുന്നുവോ അതെല്ലാം ഉപയോഗിച്ച നൂറു കണക്കില്‍ ചങ്ങാതിമാരെ നേടിയെടുക്കണം.

ഹിതോപദേശത്തില്‍ നിന്ന്

No comments:

Post a Comment