बलवानपि कोपजन्मनः
तमसो नाभिभवं रुणद्धि यः |
क्षयपक्ष इवैंदवीः कलाः
सकला हन्ति स शक्तिसंपदः ||
- किरातार्जुनीय
balavānapi kopajanmanaḥ
tamaso nābhibhavaṃ ruṇaddhi yaḥ |
kṣayapakṣa ivaiṃdavīḥ kalāḥ
sakalā hanti sa śaktisaṃpadaḥ ||
- kirātārjunīya
A person may be very strong physically and mentally too. But there is a mass of darkness arsing out of inborn anger in every human being, ever growing slowly and steadily. This source and its product, the extreme anger should be kept in constant control, and every person should be very careful to control than seething anger. If the souce of anger and the anger itself are not watched and controlled all the time, the strength and wealth possessed by a person would just drop away or break away from him and would fall apart similar to the pieces of full moon just getting lost part by part as the waning phase of the moon progresses.
Only very conscious and diligent control over anger can maintatin a person in his proper state of strength and prosperity.
यः which नरः man बलवान् extremely strong अपि even though कोप great anger जन्मनः emananting, originating तमसः darkness, ignorance अभिभवं danger, source of danger न not रुणद्धि does not block, does not prevent सः he सकला all, entire शक्ति strength, powere संपदः accumulated wealth, prosperity क्षयपक्षे duduring the waning phase ऐन्दवी of the moon कला the bright pieces, the bright portions इव like हन्ति loses, destroys
ബലവാനപി കോപജന്മനഃ
തമസോ നാഭിഭവം രുണദ്ധി യഃ |
ക്ഷയപക്ഷ ഇവൈംദവീഃ കലാഃ
സകലാ ഹന്തി സ ശക്തിസംപദഃ ||
- കിരാതാര്ജുനീയ
ഒരു വ്യക്തി മാനസികമായും ശാരീരികമായും ഏറെ ശക്തി ഉള്ളവന്‍ ആയിരിക്കാം. പക്ഷെ അയാളുടെ ഉള്ളില്‍ നീറിപ്പുകയുന്ന കോപം മൂലം ഉരുത്തിരിയുന്ന ഒരു എളുപ്പം കണ്ണില്‍പ്പെടാത്ത കറുത്ത വളര്‍ച്ച രൂപം പ്രാപിച്ചിട്ടുണ്ടാവും. ഈ യാഥാര്‍ഥ്യം ശരിക്കും മനസ്സിലാക്കി അയാള്‍ കോപം മൂലം ഉള്ളില്‍ കത്തിപ്പടറാന്‍ ശ്രമിക്കുന്ന വിനാശത്തിന്‍റെ തീനാമ്പുകള്‍ തുടക്കത്തില്‍ തന്നെ കെടുത്തി ഇല്ലാതാക്കാന്‍ ഇപ്പോഴും ജാഗരൂകനായിരിക്കണം. ഇല്ലെങ്കില്‍ അയാളുടെ ശക്തിയും സമ്പത്തും കുറേശ്ശയായി നഷ്ടപ്പെട്ട് തീരെ ഇല്ലാതാവും. വെളുത്ത വാവിനുശേഷം ചന്ദന്റെ ഓരോ ഭാഗമായി ദിവസം തോറും നഷ്ടപ്പെട്ടു അവസാനം അമാവാസ്യ വരുമ്പോള്‍ ചന്ദ്രന്‍ സ്വയം ഇല്ലാതാവുന്നത് പോലെ. കോപത്തെ നിയന്ത്രിക്കാന്‍ കഴിയാത്ത ആള്‍ക്ക്, കോപത്തെ നിലയ്ക്ക് നിര്‍ത്താന്‍ ഇപ്പോഴും ശ്രദ്ധിക്കാത്ത ആള്‍ക്ക് എല്ലാം നഷ്ടപ്പെടും . തീര്‍ച്ച.
No comments:
Post a Comment