प्रासादिकत्वमारोग्यं प्रामोद्यं चिरजीवितम् |
चक्रवर्तिसुखं स्फीतं शान्तः प्राप्नोति संसरन् ||
- बोधिचर्यावतार
prāsādikatvamārogyaṃ prāmodyaṃ cirajīvitam |
cakravartisukhaṃ sphītaṃ śāntaḥ prāpnoti saṃsaran ||
- bodhicaryāvatāra
When a person is extremely calm and is able to discover peace within himself even if he is in the midst of hectic worldly activities of life, he would attain balanced satisfaction, great health, happiness in plenty, long life, and the comforts befitting an emperor.
From Bodhicharyavataaram
शान्तः one who is calm, one who is in peace within himself संसरन् living amids the hectic worldly activities अपि too प्रासादिकत्वं even and balances state of equanimity, आरोग्यं health स्फीतं प्रामोद्यं happiness in plenty चिरजीवितं long life चक्रवर्तिसुखं the comforts befitting an emperor च too प्राप्नोति attain
പ്രാസാദികത്വമാരോഗ്യം പ്രാമോദ്യം ചിരജീവിതം |
ചക്രവര്‍ത്തിസുഖം സ്ഫീതം ശാന്തഃ പ്രാപ്നോതി സംസരന്‍ ||
- ബോധിചര്യാവതാര
ഒരു വ്യക്തി ഏറെ ശാന്തനായിരിക്കുകയും എപ്പോഴും തന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ സമാധാനവും സന്തുലിതാവസ്ഥയും കണ്ടെത്തുവാന്‍ ശ്രമിക്കുകയും അതില്‍ ഏറെക്കുറെ വിജയം കണ്ടെത്തുകയും ചെയ്‌താല്‍ ഈ കര്മ്മഭൂമിയിലെ തിരക്കുപിടിച്ച പ്രവര്‍ത്തങ്ങള്‍ക്കും തത്രപ്പാടുകള്ക്കിടയിലെ നിലനില്പില്‍ ആയാല്‍ പോലും അയാള്‍ക്ക് ആന്തരികമായ സ്ഥിരതയും സന്തൃപ്തിയും നല്ല ആരോഗ്യവും നീണ്ട ആയുഷ്ക്കാലവും പിന്നെ അല്ലലുകളില്ലാത്ത മാനസികാവസ്ഥയും കൈവരുന്നതായിരിക്കും
ബോധിചര്യാവതാരത്തില്‍ നിന്ന്
No comments:
Post a Comment